Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎൻ.എ. മുനീറിന് വിങ്​സ്...

എൻ.എ. മുനീറിന് വിങ്​സ് കുവൈത്ത് യാത്രയയപ്പ് നൽകി

text_fields
bookmark_border
എൻ.എ. മുനീറിന് വിങ്​സ് കുവൈത്ത് യാത്രയയപ്പ് നൽകി
cancel
camera_alt

എ​ൻ.​എ. മു​നീ​റി​ന് വി​ങ്​​സ് കു​വൈ​ത്ത് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

കു​വൈ​ത്ത് സി​റ്റി: നാ​ലു പ​തി​റ്റാ​ണ്ടി​െൻറ കു​വൈ​ത്ത് പ്ര​വാ​സ​ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്കു യാ​ത്ര​തി​രി​ക്കു​ന്ന എ​ൻ.​എ. മു​നീ​റി​ന് വി​ങ്​​സ് കു​വൈ​ത്ത് ചാ​പ്റ്റ​ർ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി.

കു​വൈ​ത്തി​ലെ മ​ത, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, കാ​യി​ക രം​ഗ​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വും തൃ​ക്ക​രി​പ്പൂ​ർ പാ​ലി​യേ​റ്റി​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ഓ​വ​ർ​സീ​സ് ഘ​ട​ക​മാ​യ വി​ങ്​​സ് കോ​ഒാ​ഡി​നേ​റ്റ​റു​മാ​ണ്​ അ​ദ്ദേ​ഹം. ഖാ​ദി​സി​യ അ​ദീ​ബ് വി​ല്ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ കെ. ​ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ലെ തൃ​ക്ക​രി​പ്പൂ​രി​ൽ 2010ൽ ​തു​ട​ക്കം കു​റി​ച്ച പാ​ലി​യേ​റ്റി​വ് സൊ​സൈ​റ്റി വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ, മും​ബൈ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്. എ​ൻ.​എ. മു​നീ​റി​െൻറ പ്ര​വ​ർ​ത്ത​ന​മി​ക​വ് പാ​ലി​യേ​റ്റി​വി​ന്​​ തു​ണ​യാ​യ​താ​യി പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. വി​ങ്​​സ് കു​വൈ​ത്ത് ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ളി​നാ​ക്ഷ​ൻ ഒ​ള​വ​റ സ്വാ​ഗ​തം പ​റ​ഞ്ഞു.

ട്ര​ഷ​റ​ർ സം​സം റ​ഷീ​ദ്, സ​ഹ​ഭാ​ര​വാ​ഹി​ക​ളാ​യ ബ​ഷീ​ർ ഉ​ദി​നൂ​ർ, മി​സ്ഹ​ബ് മാ​ട​മ്പി​ല്ല​ത്ത്, അ​ദീ​ബ് ന​ങ്ങാ​ര​ത്ത്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ പി.​പി. ഇ​ബ്രാ​ഹിം, യു.​പി. ഫി​റോ​സ്, ശ​രീ​ഫ് വ​യ​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജീ​വി​ത​വി​ജ​യ​ത്തി​െൻറ നാ​ൾ​വ​ഴി​ക​ളി​ൽ കൂ​ടെ​നി​ന്ന കു​വൈ​ത്ത് നാ​ട്, ജ​ന്മ​നാ​ടു​പോ​ലെ പ്രി​യ​പ്പെ​ട്ട​താ​ണെ​ന്ന് എ​ൻ.​എ. മു​നീ​ർ 40 വ​ർ​ഷ​ത്തെ പ്ര​വാ​സാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നി​ടെ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewell
News Summary - N.A. Muneer was sent away
Next Story