Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമു​വാ​റ്റു​പു​ഴ...

മു​വാ​റ്റു​പു​ഴ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ

text_fields
bookmark_border
മു​വാ​റ്റു​പു​ഴ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ
cancel
camera_alt

മു​വാ​റ്റു​പു​ഴ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​റി​ൽ​നി​ന്ന്


കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ മു​വാ​റ്റു​പു​ഴ​ക്കാ​രു​ടെ കൂ​ട്ടാ​യ്മ കു​വൈ​ത്ത് മു​വാ​റ്റു​പു​ഴ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ദ​ജീ​ജ് അ​ൽ​ഹൈ​തം റെ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​വൈ​ത്തി​ലു​ള്ള പ്ര​വാ​സി​ക​ൾ കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ത്തു. അ​ന​സ് മു​ഹ​മ്മ​ദ്,സ​ജി​മോ​ൻ നാ​സ​ർ,വി.​എ​സ്.​ന​ജീ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Muvattupuzha Association Iftar
Next Story