Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമു​ത്​​ല​യി​ൽ 15...

മു​ത്​​ല​യി​ൽ 15 പൊ​ട്ടാ​ത്ത ബോം​ബു​ക​ൾ ക​ണ്ടെ​ത്തി

text_fields
bookmark_border
മു​ത്​​ല​യി​ൽ 15 പൊ​ട്ടാ​ത്ത ബോം​ബു​ക​ൾ ക​ണ്ടെ​ത്തി
cancel
camera_alt????????????? ????????????? ?????????
കു​വൈ​ത്ത്​ സി​റ്റി: പാ​ർ​പ്പി​ട പ​ദ്ധ​തി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന മു​ത്​​ല​യി​ൽ 15 പൊ​ട്ടാ​ത്ത ബോം ​ബു​ക​ൾ ക​ണ്ടെ​ത്തി. ഇ​റാ​ഖ്​ അ​ധി​നി​വേ​ശ​കാ​ല​ത്തെ അ​വ​ശി​ഷ്​​ട​ങ്ങ​ളാ​ണ്​ ഇ​തെ​ന്ന്​ ക​രു​തു​ന്നു. ബോം​ബു​ക​ളു​ടെ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്​ സൂ​ക്ഷ്​​മ​ത​യോ​ടെ​യാ​ണ്​ മു​ത്​​ല​യി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. സ​ദ്ദാ​മി​​െൻറ അ​ധി​നി​വേ​ശ​കാ​ല​ത്ത്​ സ്ഥാ​പി​ച്ച കു​ഴി​ബോം​ബു​ക​ൾ നീ​ക്കാ​ൻ കു​വൈ​ത്ത്​ ഇ​തു​വ​രെ 120 കോ​ടി ഡോ​ള​ർ ചെ​ല​വ​ഴി​ച്ചു. അ​ധി​നി​വേ​ശം ക​ഴി​ഞ്ഞ് 28 വ​ർ​ഷ​ത്തി​നു​ശേ​ഷ​വും കു​വൈ​ത്ത് പൂ​ർ​ണ​മാ​യി കു​ഴി​ബോം​ബ് മു​ക്ത​മാ​യി​ട്ടി​ല്ല. 2003വ​രെ രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ഴി​ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച 170 സം​ഭ​വ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. 1996 മാ​ർ​ച്ച് മു​ത​ൽ 2016 ന​വം​ബ​ർ അ​വ​സാ​നം​വ​രെ ന​ട​ന്ന ശു​ചീ​ക​ര​ണ യ​ജ്​​ഞ​ത്തി​ൽ കു​ഴി​ബോം​ബ് ഉ​ൾ​പ്പെ​ടെ 28323 സ്​​ഫോ​ട​ക വ​സ്​​തു​ക്ക​ൾ ക​ണ്ടെ​ത്തി നി​ർ​വീ​ര്യ​മാ​ക്കി. മൊ​ത്തം 3999 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വ് പ്ര​ദേ​ശ​ത്തെ കു​ഴി​ബോം​ബു​ക​ളാ​ണ് നി​ർ​വീ​ര്യ​മാ​ക്കി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsmuthla bomb
News Summary - muthla bomb-kuwait-kuwait news
Next Story