Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമു​സ്ത​ഫ...

മു​സ്ത​ഫ അ​റ​ക്ക​പ്പ​റ​മ്പി​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
മു​സ്ത​ഫ അ​റ​ക്ക​പ്പ​റ​മ്പി​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

മു​സ്ത​ഫ അ​റ​ക്ക​പ്പ​റ​മ്പി​ലി​നു​ള്ള കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ​യു​ടെ ഉ​പ​ഹാ​രം ഏ​രി​യ സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: 19 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഗ​സ്സാ​ലി യൂ​നി​റ്റ് സെ​ക്ര​ട്ട​റി മു​സ്ത​ഫ അ​റ​ക്ക​പ്പ​റ​മ്പി​ലി​ന് ഫ​ർ​വാ​നി​യ ഏ​രി​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ തൃ​ത്താ​ല സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക്​ ​പോ​വു​ന്ന​ത്. കെ.​ഐ.​ജി ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സി.​പി. നൈ​സാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ടി.​എം. ഹ​നീ​ഫ, ഷാ​ന​വാ​സ്, അ​ബ്​​ദു​ൽ വാ​ഹി​ദ്, മ​ജീ​ദ്, പി.​ടി. ശ​രീ​ഫ്, അ​ബ്​​ദു​ൽ റ​സാ​ഖ് ന​ദ്​​വി, ലാ​യി​ക് അ​ഹ​മ്മ​ദ്, അ​നീ​സ് അ​ബ്​​ദു​ൽ സ​ലാം, അ​ഫ്താ​ബ് ആ​ലം, അ​ഫ്‌​സ​ൽ ഉ​സ്മാ​ൻ, ബ​ഷീ​ർ വേ​ങ്ങ​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​സ്ത​ഫ അ​റ​ക്ക​പ്പ​റ​മ്പി​ൽ മ​റു​പ​ടി പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsMustafa Arakka Rampili
Next Story