Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅരിയിൽ മുസ്‍ലിം...

അരിയിൽ മുസ്‍ലിം ജമാഅത്ത് ജനറൽ ബോഡിയും ഈദ് സംഗമവും

text_fields
bookmark_border
അരിയിൽ മുസ്‍ലിം ജമാഅത്ത് ജനറൽ ബോഡിയും ഈദ് സംഗമവും
cancel
camera_alt

കെ.​കെ.​പി. ഉ​മ്മ​ർ കു​ട്ടി, പി. ​നാ​സ​ർ, ഇ​ബ്രാ​ഹിം ചാ​ലി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​രി​യി​ൽ മു​സ്‍ലിം ജ​മാ​അ​ത്ത് ക​മ്മി​റ്റി ജ​ന​റ​ൽ ബോ​ഡി​യും ഈ​ദ് സം​ഗ​മ​വും ന​ട​ത്തി. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് കെ. ​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ബി​ർ അ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നീ​ർ മൗ​ല​വി ഈ​ദ് സ​ന്ദേ​ശം ന​ൽ​കി.

പ്ര​വാ​സ ജീ​വി​ത​ത്തി​ൽ 20 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ മ​ഹ​ല്ല് അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. കെ.​കെ.​പി. ഉ​മ്മ​ർ​കു​ട്ടി, എം.​വി. സി​ദ്ദീ​ഖ്, എം.​പി. അ​ഹ​മ്മ​ദ്, പി. ​ജ​ബ്ബാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പി. ​അ​ബ്ദു​ൽ ഹ​ക്കീം സ്വാ​ഗ​ത​വും കെ. ​അ​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​കെ.​പി. ഉ​മ്മ​ർ കു​ട്ടി (പ്ര​സി), പി. ​നാ​സ​ർ (ജ​ന. സെ​ക്ര), ഇ​ബ്രാ​ഹിം ചാ​ലി​ൽ (ട്ര​ഷ), മു​ഹ​മ്മ​ദ് കു​ഞ്ഞി ക​ഴ​ക്കൂ​ൽ, പി. ​ജാ​ബി​ർ (വൈ​സ് പ്ര​സി), പി. ​സ​ഈ​ദ്, ടി.​പി. ബ​ഷീ​ർ (സെ​ക്ര), കെ. ​അ​ഷ്‌​റ​ഫ് (അ​നി​ഫ്‌ കോ ​ചെ​യ​ർ​മാ​ൻ), എം.​വി. സി​ദ്ദീ​ക്ക് (വൈ​സ് ചെ​യ​ർ​മാ​ൻ), പി. ​അ​ബ്ദു​ൽ ഹ​ക്കീം (റി​ലീ​ഫ് സെ​ൽ ചെ​യ​ർ​മാ​ൻ), പി. ​അ​ഷ്‌​റ​ഫ് (ഓ​ഡി​റ്റ​ർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitMuslim Jamaat General Body
News Summary - Muslim Jamaat General Body and Eid meeting at Ari
Next Story