Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ്യൂ​സി​ക്...

മ്യൂ​സി​ക് ബീ​റ്റ്​​സ്​ വാ​ർ​ഷി​കം: മെ​ഗാ ഷോ ​വി​നീ​ത് ശ്രീ​നി​വാ​സ​ൻ ന​യി​ക്കും

text_fields
bookmark_border
മ്യൂ​സി​ക് ബീ​റ്റ്​​സ്​ വാ​ർ​ഷി​കം: മെ​ഗാ ഷോ ​വി​നീ​ത് ശ്രീ​നി​വാ​സ​ൻ ന​യി​ക്കും
cancel
camera_alt?????????? ???????????? ??????????: ????? ??? ????????? ?????????????? ??????????
അ​ബ്ബാ​സി​യ: മ്യൂ​സി​ക് ബീ​റ്റ്സ് കു​വൈ​ത്ത്​ അ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷം ന​വം​ബ​ർ 17ന്​ ​വൈ​കീ​ട്ട്​ 5.30ന്​ ​അ​ബ്ബാ​സി​യ മ​റീ​ന ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ‘ക്യാ​ഡ​ൻ​സാ മി​സ്​​റ്റി​ക്കാ’ എ​ന്നു പേ​രി​ട്ട മെ​ഗാ ഷോ ​സം​ഗീ​ത​ത്തി​​െൻറ മാ​ന്ത്രി​ക​ഘ​ട​ക​ങ്ങ​ൾ, മ​ന​സ്സി​​െൻറ മി​സ്​​റ്റ​റി എ​ന്നി​വ ചേ​ർ​ത്ത് പ്രേ​ക്ഷ​ക​ർ​ക്ക് അ​തി​ശ​യ​ക​ര​മാ​യ അ​നു​ഭ​വം ന​ൽ​കു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു. പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നും ന​ട​നും ഗാ​യ​ക​നു​മാ​യ വി​നീ​ത് ശ്രീ​നി​വാ​സ​നാ​ണ്​ ഷോ ​ന​യി​ക്കു​ന്ന​ത്. അ​നൂ​പ് കോ​വ​ളം (കീ​ബോ​ർ​ഡി​സ്​​റ്റ്), ശ്രീ​നാ​ഥ്,​ രേ​ഷ്മ രാ​ഘ​വേ​ന്ദ്ര (ഐ​ഡി​യ സ്​​റ്റാ​ർ സിം​ഗ​ർ), ടി​വി ഷോ ​അ​വ​താ​രി​ക അ​ലീ​ന പ​ടി​ക്ക​ൽ എ​ന്നി​വ​ർ സം​ഗീ​ത പ്ര​ദ​ർ​ശ​നം ന​ട​ത്തും. മെ​ൻ​ഡ​ലി​സ്​​റ്റ്​ ആ​തി​യു​ടെ ഷോയും വേ​റി​ട്ട അ​നു​ഭ​വ​മാ​വും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പ്ര​വേ​ശ​ന പാ​സു​ക​ൾ​ക്കും 94027879, 99811972 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. www.facebook.com/musiqbeatspage എ​ന്ന ഫേ​സ്​​ബു​ക്​​ പേ​ജി​ലും വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsmusic beats
News Summary - music beats-kuwait-gulf news
Next Story