Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജിം​നേ​ഷ്യ​ങ്ങ​ളി​ൽ...

ജിം​നേ​ഷ്യ​ങ്ങ​ളി​ൽ മു​നി​സി​പ്പാ​ലി​റ്റി​യു​​ടെ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ

text_fields
bookmark_border
ജിം​നേ​ഷ്യ​ങ്ങ​ളി​ൽ മു​നി​സി​പ്പാ​ലി​റ്റി​യു​​ടെ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ
cancel
camera_alt

കു​വൈ​ത്ത്​ മു​നി​സി​​പ്പാ​ലി​റ്റി മേ​ധാ​വി അ​ഹ്​​മ​ദ്​ അ​ൽ മ​ൻ​ഫൂ​ഹി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജിം​നേ​ഷ്യ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ജിം​നേ​ഷ്യ​ങ്ങ​ളി​ലും ഹെ​ൽ​ത്ത്​​ ക്ല​ബു​ക​ളി​ലും കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. 80 ശ​ത​മാ​നം ജിം​നേ​ഷ്യ​ങ്ങ​ളും കോ​വി​ഡ്​ സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​താ​യി മു​നി​സി​​പ്പാ​ലി​റ്റി മേ​ധാ​വി അ​ഹ്​​മ​ദ്​ അ​ൽ മ​ൻ​ഫൂ​ഹി പ​റ​ഞ്ഞു.

കോ​വി​ഡ്​ സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ​രി​ശോ​ധ​ന​യു​ണ്ടാ​വു​മെ​ന്ന്​ അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. സ​ന്ദ​ർ​ശ​ക​രു​ടെ ശ​രീ​ര താ​പ​നി​ല പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മാ​സ്​​കും കൈ​യു​റ​യും ധ​രി​ക്ക​ണ​മെ​ന്നും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്നും സാ​നി​റ്റൈ​സ​ർ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന​തും അ​ട​ക്കം നി​ബ​ന്ധ​ന​ക​ൾ​ക്ക്​ വി​ധേ​യ​മാ​യാ​ണ്​ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campaigngulf newskuwait newsMunicipality's inspectiongymnasiums
Next Story