Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുനിസിപ്പൽ പരിശോധന: ആറ് കടകൾ അടപ്പിച്ചു
text_fieldsbookmark_border
ഹവല്ലിയിൽ മുനിസിപ്പൽ അധികൃതർ പരിശോധന നടത്തുന്നു
കുവൈത്ത് സിറ്റി: മുനിസിപ്പാലിറ്റി പരിശോധനയിൽ ഹവല്ലിയിൽ ആറു കടകളടപ്പിച്ചു. സാൽമിയയിൽ 13 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. കൃത്യമായ ലൈസൻസ് ഇല്ലാതെ വാണിജ്യ, നിക്ഷേപ പ്രവർത്തനങ്ങൾ നടത്തിയതിനാണ് നടപടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

