Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമുനിസിപ്പൽ പരിശോധന:...

മുനിസിപ്പൽ പരിശോധന: നിരവധി വർക്​ഷോപ്പുകൾ അടച്ചുപൂട്ടി

text_fields
bookmark_border
മുനിസിപ്പൽ പരിശോധന: നിരവധി വർക്​ഷോപ്പുകൾ അടച്ചുപൂട്ടി
cancel
camera_alt

ഫർവാനിയയിൽ മുനിസിപ്പൽ അധികൃതർ പരിശോധന നടത്തുന്നു 

കുവൈത്ത്​ സിറ്റി: മുനിസിപ്പൽ അധികൃതർ നടത്തിയ പരിശോധനയിൽ നിരവധി വർക്​ഷോപ്പുകൾ അടച്ചുപൂട്ടി.

ഫർവാനിയ ഗവർണറേറ്റിൽ മൂന്നും ഹവല്ലി ഗവർണറേറ്റിൽ നാലും കാപിറ്റൽ ഗവർണറേറ്റിൽ നാലും വർക്​ഷോപ്പുകൾക്കെതിരെയാണ്​ നടപടിയെടുത്തത്​​. ഫർവാനിയയിൽ രണ്ട്​ കൈയേറ്റം ഒഴിപ്പിച്ചു.

ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ ലംഘിച്ചതിന്​ 44 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. വരും ദിവസങ്ങളിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുമെന്ന്​ അധികൃതർ സൂചിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Municipal inspection:
News Summary - Municipal inspection: Several workshops closed
Next Story