Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖൈ​ത്താ​നി​ൽ...

ഖൈ​ത്താ​നി​ൽ മു​നി​സി​പ്പ​ൽ പ​രി​ശോ​ധ​ന

text_fields
bookmark_border
ഖൈ​ത്താ​നി​ൽ മു​നി​സി​പ്പ​ൽ പ​രി​ശോ​ധ​ന
cancel

ഖൈ​ത്താ​നി​ൽ മു​നി​സി​പ്പ​ൽ പ​രി​ശോ​ധ​നകു​വൈ​ത്ത്​ സി​റ്റി: ഖൈ​ത്താ​ൻ, അ​ൽ റാ​ഖി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഫ​ർ​വാ​നി​യ മു​നി​സി​പ്പാ​ലി​റ്റി പ​രി​ശോ​ധ​ന ന​ട​ത്തി. എ​ട്ട്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. ശു​ചി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 16 മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി. ഒാ​ഡി​റ്റ്​ ആ​ൻ​ഡ്​ ​ഫോ​ളോ​അ​പ്​ വ​കു​പ്പ്​ മേ​ധാ​വി നാ​സ​ർ അ​ൽ റ​ഷീ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പൊ​തു​മു​ത​ൽ കൈ​യേ​റി​യു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ചു. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യു​ണ്ടാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MunicipalinspectionKhaitan
News Summary - Municipal inspection in Khaitan
Next Story