Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ശു​ചീ​ക​ര​ണ കാ​മ്പ​യി​ൻ ഇ​ന്നു​മു​ത​ൽ

text_fields
bookmark_border
മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ശു​ചീ​ക​ര​ണ കാ​മ്പ​യി​ൻ ഇ​ന്നു​മു​ത​ൽ
cancel
camera_alt??????????? ???????? ????????????????????? ????????????? ???????? ?????????? ??????????????? ??????????????
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ശു​ചീ​ക​ര​ണ കാ​മ്പ​യി​ൻ ഞാ​യ​റാ​ഴ്​​ച മു​ത​ൽ ന​ട​ക്കും. രാ​ജ്യ​ത്തെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും പ്ര​ത്യേ​ക ഡ്രൈ​വു​ക​ൾ ന​ട​ത്താ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി മാ​ലി​ന്യം ശേ​ഖ​രി​ക്ക​ലും ശു​ചീ​ക​ര​ണ​വും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കാ​ത്ത​തി​നാ​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​വ​ഴി​ക​ളി​ല​ട​ക്കം മാ​ലി​ന്യം കു​ന്നു​കൂ​ടി കി​ട​ക്കു​ന്നു​ണ്ട്. ​മാ​ലി​ന്യ ശേ​ഖ​ര​ണ കൊ​ട്ട​ക​ൾ പ​ല​യി​ട​ത്തും നി​റ​ഞ്ഞു​ക​വി​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ൽ തീ​വ്ര​യ​ജ്ഞ​ത്തി​ലൂ​ടെ ക്ലീ​ൻ കു​വൈ​ത്ത്​ സാ​ധ്യ​മാ​ക്കാ​നാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ബ്ബാ​സി​യ, മം​ഗ​ഫ്, മ​ഹ്​​ബൂ​ല, സാ​ൽ​മി​യ, അ​ബൂ​ഹ​ലീ​ഫ, ഫ​ഹാ​ഹീ​ൽ തു​ട​ങ്ങി പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥി​തി​യു​ണ്ട്. ശു​ചീ​ക​ര​ണ യ​ജ്​​ഞ​ത്തി​നൊ​പ്പം പ​രി​ശോ​ധ​ന​യും ന​ട​ക്കാ​നി​ട​യു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ലും റെ​യ്​​ഡ്​ പ്ര​തീ​ക്ഷി​ക്കാ​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ അ​നാ​രോ​ഗ്യ​ക​ര​മാ​യ രീ​തി​യി​ൽ സൂ​ക്ഷി​ച്ചു​വെ​ക്കു​ന്ന​തും പൊ​തു​സ്ഥ​ലം കൈ​യേ​റി ക​ട​ക​ൾ പു​റ​ത്തേ​ക്കു നീ​ട്ടു​ന്ന​തും പി​ടി​കൂ​ടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscleaningmuncipality
News Summary - muncipality-cleaning-kuwait-gulf news
Next Story