Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമു​ജാ​ഹി​ദ്...

മു​ജാ​ഹി​ദ് സ​മ്മേ​ള​നം കു​വൈ​ത്ത് ത​ല പ്ര​ച​ാര​ണം സംഘടിപ്പിച്ചു

text_fields
bookmark_border
മു​ജാ​ഹി​ദ് സ​മ്മേ​ള​നം കു​വൈ​ത്ത് ത​ല പ്ര​ച​ാര​ണം സംഘടിപ്പിച്ചു
cancel
camera_alt

മു​ജാ​ഹി​ദ് സ​മ്മേ​ള​ന പ്ര​ച​ാര​ണാ​ർ​ഥം ഗൃ​ഹ​സ​ന്ദ​ർ​ശ​ത്തി​ന് ത​യാ​റെ​ടു​ത്ത ടീം

കു​വൈ​ത്ത് സി​റ്റി: ക​രി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന മു​ജാ​ഹി​ദ് സം​സ്ഥാ​ന സ​മ്മേ​ള​ന കു​വൈ​ത്ത് ത​ല പ്ര​ചാ​ര​ണ​ങ്ങ​ളി​ലെ സൗ​ഹൃ​ദ ഗൃ​ഹ സ​ന്ദ​ർ​ശ​ന​ത്തി​ന് ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ തു​ട​ക്കം കു​റി​ച്ചു. കേ​ന്ദ്ര ത​ല​ത്തി​ൽ വി​വി​ധ ഏ​രി​യ​ക​ളി​ൽ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും രൂ​പം ന​ൽ​കി. ല​ഘു​ലേ​ഖ​ക​ളും ഇ​സ്‍ലാ​ഹി സെൻറ​റി​ന്റെ ച​ല​ന സ്പ​ന്ദ​വും പു​സ്ത​ക​വും സ​മ്മേ​ള​ന ക​പ്പും ഘ​ടി​കാ​ര​വും വീ​ടു​ക​ളി​ൽ വി​ത​ര​ണം ചെ​യ്തുവ​രു​ന്നു.

ഫ​ർ​വാ​നി​യ പീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ് യൂ​നു​സ് സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി,വൈ​സ് പ്ര​സി​ഡ​ൻ​റ് സി​ദ്ദഖ് മ​ദ​നി, ട്ര​ഷ​റ​ർ അ​ന​സ് മു​ഹ​മ്മ​ദ്, അ​യ്യൂ​ബ് ഖാ​ൻ മാ​ങ്കാ​വ്, മ​നാ​ഫ് മാ​ത്തോ​ട്ടം, സ​അ​ദ് പു​ളി​ക്ക​ൽ, ഷാ​നി​ബ് പേ​രാ​മ്പ്ര, നാ​സി​ർ മു​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CampaignMujahid ConferenceIndian Islahi Center
News Summary - Mujahid Conference; Kuwait Campaign
Next Story