Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമു​ഹ​മ്മ​ദ്...

മു​ഹ​മ്മ​ദ് ശാ​ദു​ലി​ക്ക് ഐ.​ഐ.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
മു​ഹ​മ്മ​ദ് ശാ​ദു​ലി​ക്ക് ഐ.​ഐ.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

മു​ഹ​മ്മ​ദ് ശാ​ദു​ലി​ക്കു​ള്ള ഐ.​ഐ.​സി​യു​ടെ ഉ​പ​ഹാ​രം ഐ.​ഐ.​സി. വൈ​സ് പ്ര​സി​ഡ​ൻ​റ്​

സി​ദ്ദീ​ഖ് മ​ദ​നി, യൂ​നു​സ് സ​ലിം എ​ന്നി​വ​ർ കൈ​മാ​റു​ന്നു

കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ് ശാ​ദു​ലി​ക്ക് ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ കേ​ന്ദ്ര ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 28 വ​ർ​ഷ​മാ​യി കെ.​എ​ൻ.​പി.​സി​യി​ൽ കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​യി​രു​ന്നു. ഐ.​ഐ.​സി അ​ബൂ ഹ​ലീ​ഫ യൂ​നി​റ്റി​ലും കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വി​ലും ദീ​ർ​ഘ​കാ​ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്തും മു​ൻ​പ​ന്തി​യി​ലു​ണ്ടാ​വാ​റു​ണ്ട്.

ഐ.​ഐ.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് മ​ദ​നി ഉ​പ​ഹാ​രം കൈ​മാ​റി. അ​ബ്‌​ദു​റ​ഹ്‌​മാ​ൻ ത​ങ്ങ​ൾ, അ​യൂ​ബ്ഖാ​ൻ, സി​ദ്ദീ​ഖ് മ​ദ​നി, അ​ബ്​​ദു​ൽ അ​സീ​സ് സ​ല​ഫി, ഫി​റോ​സ് ചു​ങ്ക​ത്ത​റ, അ​ബ്‌​ദു​ൽ ല​ത്തീ​ഫ് പേ​ക്കാ​ട​ൻ, യൂ​നു​സ് സ​ലിം, അ​ബ്​​ദു​ൽ നാ​സ​ർ മു​ട്ടി​ൽ, ടി.​എം. അ​ബ്ദു​ൽ റ​ഷീ​ദ്, അ​ബ്ദു​ൽ വ​ഹാ​ബ് ബേ​പ്പൂ​ർ, താ​ജു​ദ്ദീ​ൻ ന​ന്തി, മു​ർ​ഷി​ദ്, ന​ബീ​ൽ ഹ​മീ​ദ്, സ​അ​ദ് പു​ളി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sendoff
News Summary - Muhammed Shaduli sendoff
Next Story