Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘നി​ശ്ച​ല​ത...

‘നി​ശ്ച​ല​ത സ​മൂ​ഹ​ത്തെ പി​റ​കോ​ട്ടു വ​ലി​ക്കു​ന്ന പ്ര​വൃ​ത്തി’

text_fields
bookmark_border
‘നി​ശ്ച​ല​ത സ​മൂ​ഹ​ത്തെ പി​റ​കോ​ട്ടു വ​ലി​ക്കു​ന്ന പ്ര​വൃ​ത്തി’
cancel
camera_alt??.???.???.???????? ???????? ??????????????????????? ??????????? ??????? ??????????? ?????? ????????????????????? ?????????? ????????? ????????????? ???????? ?????????????? ??????? ??????????????

കു​വൈ​ത്ത്‌ സി​റ്റി: സ​മൂ​ഹ​ത്തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​തി​രി​ക്കു​ന്ന​തും പ്ര​തി​ക​രി​ക്കാ​തി​രി​ക്കു​ന്ന​തും നി​ഷ്പ​ക്ഷ നി​ല​പാ​ട് അ​ല്ലെ​ന്നും അ​ത് സ​മൂ​ഹ​ത്തെ പി​റ​കോ​ട്ടു വ​ലി​ക്കു​മെ​ന്നും എം.​എ​സ്.​എം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റും പ്ര​മു​ഖ ലീ​ഡ​ർ​ഷി​പ് ട്രെ​യ്‌​ന​റു​മാ​യ റി​ഹാ​സ് പു​ലാ​മ​ന്തോ​ൾ പ​റ​ഞ്ഞു. സ​മ​യ​വും അ​ധ്വാ​ന​വും സ​മൂ​ഹ​ത്തെ ന​വീ​ക​രി​ക്കാ​നും നി​ർ​മി​ക്കാ​നും എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ഓ​രോ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ഓ​രോ നി​മി​ഷ​വും ഓ​ർ​ക്ക​ണ​മെ​ന്ന്​ ​അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കെ.​കെ.​എം.​എ​യു​ടെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ഫ​ർ​വാ​നി​യ മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ നേ​തൃ​ത്വ സം​ഗ​മ​ത്തി​ൽ ക്ലാ​സ് എ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​കെ.​എം.​എ ചെ​യ​ർ​മാ​ൻ എ​ൻ.​എ. മു​നീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ എ.​പി. അ​ബ്​​ദു​ൽ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി. ഗ​ഫൂ​ർ അ​തി​ഥി​യെ പ​രി​ച​യ​പ്പെ​ടു​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ് സ്വാ​ഗ​ത​വും എ​ൻ​ജി. ന​വാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. അ​ബ്​​ദു​ൽ ക​ലാം മൗ​ല​വി ഖി​റാ​അ​ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsMSM
News Summary - msm-kuwait-gulf news
Next Story