Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആരോഗ്യ...

ആരോഗ്യ പ്രവർത്തകർക്ക്​ കോവിഡ്​ ബോണസ്​ വൈകുന്നതിനെതിരെ എം.പി

text_fields
bookmark_border
ആരോഗ്യ പ്രവർത്തകർക്ക്​ കോവിഡ്​ ബോണസ്​ വൈകുന്നതിനെതിരെ എം.പി
cancel
camera_alt

മു​ഹ​ന്ന​ദ്​ അ​ൽ സാ​യ​ർ എം.​പി

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മു​ൻ​നി​ര പോ​രാ​ളി​ക​ളാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ബോ​ണ​സ്​ വി​ത​ര​ണം വൈ​കു​ന്ന​തി​നെ​തി​രെ മു​ഹ​ന്ന​ദ്​ അ​ൽ സാ​യ​ർ എം.​പി. ധ​ന​മ​ന്ത്രി ഡോ. ​ഖ​ലീ​ഫ ഹ​മ​ദ​യോ​ട്​ എം.​പി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു. ഗു​ണ​ഭോ​ക്​​താ​ക്ക​ളു​ടെ ഒാ​രോ സ്ഥാ​പ​ന​ത്തി​ലെ​യും പ​ട്ടി​ക സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​ൻ പ​രി​ശോ​ധി​ച്ച്​ കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടും ബോ​ണ​സ്​ വി​ത​ര​ണം വൈ​കി​പ്പി​ക്കു​ന്ന​ത്​ ശ​രി​യ​ല്ല. ​ഏ​തെ​ങ്കി​ലും മ​ന്ത്രാ​ല​യ​ത്തി​നോ സ​ർ​ക്കാ​ർ വ​കു​പ്പി​നോ ബോ​ണ​സ്​ വി​ത​ര​ണ​ത്തി​ന്​ തു​ക ന​ൽ​കി​യി​ട്ടു​ണ്ടോ എ​ന്നും അ​ദ്ദേ​ഹം അ​ന്വേ​ഷി​ച്ചു.

കു​വൈ​ത്ത്​ മ്യൂ​സി​യ​ത്തി​ൽ​നി​ന്ന്​ ചി​ല ക​ര​കൗ​ശ​ല വ​സ്​​തു​ക്ക​ൾ കാ​ണാ​താ​യ​ത്​ സം​ബ​ന്ധി​ച്ച്​ മു​ഹ​ന്ന​ദ്​ അ​ൽ സാ​യ​ർ എം.​പി വാ​ർ​ത്താ​വി​നി​മ​യ, സാം​സ്​​കാ​രി​ക മ​ന്ത്രി അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ മു​തൈ​രി​യോ​ട്​ വി​ശ​ദീ​ക​ര​ണം തേ​ടി. സം​ഭ​വം സു​ര​ക്ഷ വ​കു​പ്പി​നെ അ​റി​യി​ക്കാ​തി​രു​ന്ന​ത്​ സാം​സ്​​കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​െൻറ വീ​ഴ്​​ച​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health workerscovid bonus
News Summary - MP opposes delay in Kovid bonus for health workers
Next Story