Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപൊ​തു​മേ​ഖ​ല​യി​ൽ...

പൊ​തു​മേ​ഖ​ല​യി​ൽ ശ​മ്പ​ള പ​രി​ഷ്​​ക​ര​ണം വേ​ണ​മെ​ന്ന്​ എം.​പി

text_fields
bookmark_border
പൊ​തു​മേ​ഖ​ല​യി​ൽ ശ​മ്പ​ള പ​രി​ഷ്​​ക​ര​ണം വേ​ണ​മെ​ന്ന്​ എം.​പി
cancel
camera_alt

അ​ബ്​​ദു​ല്ല അ​ൽ തു​റൈ​ജി എം.​പി



 


കു​വൈ​ത്ത്​ സി​റ്റി: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം പ​രി​ഷ്​​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​​ അ​ബ്​​ദു​ല്ല അ​ൽ തു​റൈ​ജി എം.​പി ക​ര​ടു​നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ചു. കു​വൈ​ത്തി​ക​ൾ അ​പേ​ക്ഷി​ക്കാ​ത്ത അ​പൂ​ർ​വം ത​സ്​​തി​ക​യി​ൽ ഒ​ഴി​കെ വി​ദേ​ശി​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ര​മാ​വ​ധി ശ​മ്പ​ളം 5000 ദീ​നാ​റാ​യി നി​ജ​പ്പെ​ടു​ത്ത​ണം. താ​ഴ്​​ന്ന ത​സ്​​തി​ക​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ ന്യാ​യ​മാ​യ വേ​ത​നം ഉ​റ​പ്പു​വ​രു​ത്ത​ണം. പു​തു​താ​യി ബി​രു​ദം നേ​ടി​യ കു​വൈ​ത്തി​ക​ളെ തൊ​ഴി​ൽ മേ​ഖ​ല​യി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്ക​ണ​മെ​ങ്കി​ൽ ന​ല്ല ശ​മ്പ​ളം ന​ൽ​ക​ണം. വ​ർ​ധി​ച്ച ജീ​വി​ത​ച്ചെ​ല​വു​കൂ​ടി പ​രി​ഗ​ണി​ച്ച്​ ശ​മ്പ​ള പ​രി​ഷ്​​ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ ക​ര​ടു​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MPpublic sectorPay Hike
News Summary - MP calls for pay hike in public sector
Next Story