Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൊ​ഴി​ൽ പെ​ർ​മി​റ്റ്​...

തൊ​ഴി​ൽ പെ​ർ​മി​റ്റ്​ പൂ​ർ​ണ​മാ​യി ഒാ​ൺ​ലൈ​നാ​ക്കാ​ൻ നീ​ക്കം

text_fields
bookmark_border
തൊ​ഴി​ൽ പെ​ർ​മി​റ്റ്​ പൂ​ർ​ണ​മാ​യി   ഒാ​ൺ​ലൈ​നാ​ക്കാ​ൻ നീ​ക്കം
cancel

കു​വൈ​ത്ത്​ സി​റ്റി: തൊ​ഴി​ൽ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ന്ന​ത്​ പൂ​ർ​ണ​മാ​യി ഒാ​ൺ​ലൈ​ൻ വ​ഴി​യാ​ക്കാ​ൻ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ആ​ലോ​ചി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. നി​ല​വി​ൽ ഒാ​ൺ​ലൈ​നാ​യും നേ​രി​ട്ടും തൊ​ഴി​ൽ പെ​ർ​മി​റ്റി​ന്​ അ​പേ​ക്ഷി​ക്കാം. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​യി​ൽ പൂ​ർ​ണ​മാ​യി ഒാ​ൺ​ലൈ​നി​ലേ​ക്ക്​ മാ​റ്റാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി ഉ​ന്ന​ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ അ​ൽ അ​ൻ​ബ ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. തൊ​ഴി​ൽ പെ​ർ​മി​റ്റി​ന്​ അ​പേ​ക്ഷി​ക്ക​ൽ, ഒ​രു സ്​​പോ​ൺ​സ​റി​ൽ​നി​ന്ന്​ മാ​റ്റ​ൽ, വി​ദ്യാ​ർ​ഥി വി​സ​യി​ൽ​നി​ന്ന്​ തൊ​ഴി​ൽ വി​സ​യി​ലേ​ക്ക്​ മാ​റ്റ​ൽ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ​ക്കെ​ല്ലാം മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യി​ലൂ​ടെ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workpermit online
News Summary - Move to complete work permit online
Next Story