Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​പ​ക​ട​ത്തി​ൽ മോ​ട്ടോ​ർ സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു

text_fields
bookmark_border
അ​പ​ക​ട​ത്തി​ൽ മോ​ട്ടോ​ർ സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു മോ​ട്ടോ​ർ സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു. അ​ഹ​മ്മ​ദി​യി​ലേ​ക്ക് പോ​കു​ന്ന ജാ​ബി​ർ അ​ൽ അ​ലി​ക്ക് സ​മീ​പ​മു​ള്ള റോ​ഡി​ലാ​ണ് അ​പ​ക​ടം. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ആം​ബു​ല​ൻ​സും എ​ത്തി​യെ​ങ്കി​ലും ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചി​രു​ന്നു. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Motorcycle passenger died in accident
Next Story