Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭ​വ​ൻ​സി​ൽ...

ഭ​വ​ൻ​സി​ൽ മാ​തൃ​ദി​നാ​ച​ര​ണം

text_fields
bookmark_border
ഭ​വ​ൻ​സി​ൽ മാ​തൃ​ദി​നാ​ച​ര​ണം
cancel
camera_alt

ഭ​വ​ൻ​സ് സ്കൂ​ളി​ൽ ന​ട​ന്ന മാ​തൃ​ദി​നാ​ഘോ​ഷം 

Listen to this Article

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ എ​ജു​ക്കേ​ഷ​ൻ സ്കൂ​ൾ ഭ​വ​ൻ​സ് കു​വൈ​ത്ത് മാ​തൃ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.ഭ​വ​ൻ​സ് മി​ഡ്‌​ഡി​ൽ ഈ​സ്റ്റ് ഡ​യ​റ​ക്ട​ർ ദി​വ്യ രാ​ജേ​ഷ് രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.മി​ഡി​ൽ ഈ​സ്റ്റ് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. രാ​മ​ച​ന്ദ്ര​ൻ മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ മീ​നാ​ക്ഷി ന​യ്യാ​ർ, ബി​നോ​യ്‌ മാ​ത്യു തു​ട​ങ്ങി​യ​വ​ർ മാ​തൃ​ദി​ന സ​ന്ദേ​ശം ന​ൽ​കി.തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് മു​നീ​റ മ​മ്മി​ക്കു​ട്ടി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mother's Day
News Summary - Mother's Day walk in Bhavan
Next Story