Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമക്കളെ പരസ്യങ്ങളിൽ...

മക്കളെ പരസ്യങ്ങളിൽ ഉപയോഗിച്ചു; മാതാവിൽനിന്ന് കുട്ടികളുടെ സംരക്ഷണം മാറ്റാൻ ഉത്തരവ്

text_fields
bookmark_border
മക്കളെ പരസ്യങ്ങളിൽ ഉപയോഗിച്ചു;   മാതാവിൽനിന്ന് കുട്ടികളുടെ സംരക്ഷണം മാറ്റാൻ ഉത്തരവ്
cancel

കുവൈത്ത് സിറ്റി: കുട്ടികളെ പരസ്യത്തിൽ കാണിക്കുകയും പഠനത്തിൽ അശ്രദ്ധ കാണിക്കുകയും ചെയ്തെന്ന പരാതിയിൽ മാതാവിന്റെ സംരക്ഷണയിലായിരുന്ന രണ്ട് മക്കളുടെ കസ്റ്റഡി അവകാശം പിതാവിന് നൽകി കുവൈത്ത് അപ്പീൽ കോടതി. കുട്ടികളെ പരസ്യത്തിൽ കാണിക്കുന്നത് മാത്രം ചൂഷണണോ തെറ്റോ ആയി കരുതാനാകില്ലെങ്കിലും ഇത് അവരുടെ പഠനനിലവാരത്തെ ബാധിക്കുകയും കുടുംബത്തിന്റെ ശ്രദ്ധ ഇല്ലാതാക്കുകയും ചെയ്യുമ്പോൾ രക്ഷിതാവിന്റെ ഉത്തരവാദിത്തത്തിൽ വന്ന വീഴ്ചയായി കണക്കാക്കാമെന്ന് ജസ്റ്റിസ് ഡോ. ഖാലിദ് അൽ മന്ദീലിന്റെ നേതൃത്വത്തിലുള്ള കോടതി ബെഞ്ച് വിധിയിൽ പറഞ്ഞു. ബാലാവകാശ നിയമങ്ങളുടെ ചുവടുപിടിച്ചാണ് കോടതി ഉത്തരവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childFamilyKuwait
News Summary - മക്കളെ പരസ്യങ്ങളിൽ ഉപയോഗിച്ചു; മാതാവിൽനിന്ന് കുട്ടികളുടെ സംരക്ഷണം മാറ്റാൻ ഉത്തരവ്
Next Story