Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് സഹായത്താൽ...

കുവൈത്ത് സഹായത്താൽ കൈറോയിൽ പള്ളി

text_fields
bookmark_border
cairo mosque
cancel
camera_alt

കൈ​റോ​യി​ൽ പ​ള്ളി​യി​ൽ​നി​ന്ന് ന​മ​സ്കാ​രം ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന​വ​ർ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സ​ഹാ​യ​ത്താ​ൽ കൈ​റോ​യി​ൽ പു​തി​യ പ​ള്ളി ആ​രം​ഭി​ച്ചു. കു​വൈ​ത്ത് ഓ​ഫി​സ് ഫോ​ർ ചാ​രി​റ്റി പ്രോ​ജ​ക്ട്‌​സി​ന് കീ​ഴി​ലാ​ണ് ഗി​സ ഗ​വ​ർ​ണ​റേ​റ്റി​ൽ പ​ള്ളി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഈ​ജി​പ്ത് ഔ​ഖാ​ഫ് മ​ന്ത്രി മു​ഖ്താ​ർ ഗു​മ, ഈ​ജി​പ്ത് മു​ഫ്തി ഡോ. ​ഷൗ​ഖി അ​ല്ലാം, കു​വൈ​ത്ത് സ​കാ​ത്ത് ഹൗ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​മ​ജീ​ദ് അ​ൽ അ​സ്മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കു​വൈ​ത്തി​ലെ ന​ല്ല​വ​രാ​യ വ്യ​ക്തി​ക​ളു​ടെ സാ​മ്പ​ത്തി​ക സം​ഭാ​വ​ന കൊ​ണ്ടാ​ണ് പ​ള്ളി പ​ണി​ത​തെ​ന്ന് അ​ൽ അ​സ്മി പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ർ 6 ന​ഗ​ര​ത്തി​ലെ താ​മ​സ​ക്കാ​ർ​ക്ക് പ​ള്ളി ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​മെ​ന്ന് കു​വൈ​ത്ത് ഓ​ഫി​സ് ഡ​യ​റ​ക്ട​ർ സാ​റ അ​ൽ മു​തൈ​രി പ​റ​ഞ്ഞു. ഗി​സ ഗ​വ​ർ​ണ​റേ​റ്റി​ൽ കു​വൈ​ത്ത് മൊ​ത്തം 62 സം​രം​ഭ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 2,67,000 ഡോ​ള​ർ ചെ​ല​വി​ട്ടാ​ണ് പ​ള്ളി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosquecairo
News Summary - Mosque in Cairo with Kuwait help
Next Story