Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉപഭോക്തൃ സംരക്ഷണം: വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച സഹകരണ സംഘങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. കാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. വില കൃത്യമായി പ്രദർശിപ്പിക്കാത്തതും നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു. സാധനങ്ങൾ മാറ്റുന്നതിനും തിരികെ നൽകുന്നതിനുമുള്ള വ്യവസ്ഥകൾ വ്യക്തമാക്കാതിരുന്നതായും കണ്ടെത്തി. ഉൽപ്പന്നങ്ങളുടെ ഉത്ഭവ രാജ്യം വ്യക്തമാക്കുന്ന ലേബലുകളും ചില പാക്കറ്റുകളിൽ ഉണ്ടായിരുന്നില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

