Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇൗ ​വ​ർ​ഷം നാ​ല്​...

ഇൗ ​വ​ർ​ഷം നാ​ല്​ ച​ന്ദ്ര​ഗ്ര​ഹ​ണ​വും ര​ണ്ട്​ സൂ​ര്യ​ഗ്ര​ഹ​ണ​വു​മു​ണ്ടാ​വും

text_fields
bookmark_border
ഇൗ ​വ​ർ​ഷം നാ​ല്​ ച​ന്ദ്ര​ഗ്ര​ഹ​ണ​വും ര​ണ്ട്​ സൂ​ര്യ​ഗ്ര​ഹ​ണ​വു​മു​ണ്ടാ​വും
cancel
കു​വൈ​ത്ത്​ സി​റ്റി: ഇൗ ​വ​ർ​ഷം നാ​ല്​ ച​ന്ദ്ര​ഗ്ര​ഹ​ണ​വും ര​ണ്ട്​ സൂ​ര്യ​ഗ്ര​ഹ​ണ​വു​മു​ണ്ടാ​വു​മെ​ന്ന്​ കു​വൈ​ത്തി​ലെ പ്ര​മു​ഖ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ ആ​ദി​ൽ അ​ൽ സ​അ്​​ദൂ​ൻ കു​വൈ​ത്ത്​ വാ​ർ​ത്ത ​ഏ​ജ​ൻ​സി​യോ​ട്​ പ​റ​ഞ്ഞു. ന​വം​ബ​റി​ൽ ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണ​വും ഡി​സം​ബ​റി​ൽ പൂ​ർ​ണ സൂ​ര്യ​ഗ്ര​ഹ​ണ​വും ഉ​ണ്ടാ​വും. ഞാ​യ​റാ​ഴ്​​ച ഭാ​ഗി​ക ച​ന്ദ്ര​ഗ്ര​ഹ​ണം ഉ​ണ്ടാ​വു​മെ​ങ്കി​ലും ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ ദൃ​ശ്യ​മാ​വി​ല്ല. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 6.04 മു​ത​ൽ 8.55 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഗ്ര​ഹ​ണം യൂ​റോ​പ്പ്, പ​ശ്ചി​മ ആ​ഫ്രി​ക്ക, അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ ടെ​ലി​​സ്​​കോ​പി​ലൂ​ടെ കാ​ണാ​ൻ ക​ഴി​യും. ന​ഗ്​​ന നേ​ത്ര​ങ്ങ​ൾ കൊ​ണ്ട്​ ഇ​ത്ത​വ​ണ ഗ്ര​ഹ​ണം കാ​ണാ​ൻ ക​ഴി​യി​ല്ല. സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ​നി​ന്നു​മു​ള്ള ഭൂ​മി​യു​ടെ നി​ഴ​ൽ ച​ന്ദ്ര​നി​ൽ പ​തി​ക്കു​ന്ന​തി​നാ​ണ് ച​ന്ദ്ര​ഗ്ര​ഹ​ണം എ​ന്നു പ​റ​യു​ന്ന​ത്. സൂ​ര്യ​നും ഭൂ​മി​യും ച​ന്ദ്ര​നും ഒ​രേ നേ​ർ​രേ​ഖ​യി​ൽ വ​രു​മ്പോ​ഴാ​ണ് ച​ന്ദ്ര​ഗ്ര​ഹ​ണം സം​ഭ​വി​ക്കു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moongulf newskuwait news
News Summary - moon-kuwait news-gulf news
Next Story