Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎം.എം.എം.ഇ ഭാരവാഹികൾ...

എം.എം.എം.ഇ ഭാരവാഹികൾ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു

text_fields
bookmark_border
എം.എം.എം.ഇ ഭാരവാഹികൾ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു
cancel
camera_alt

 എം.​എം.​എം.​ഇ ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ക്കു​ന്നു 

Listen to this Article

കുവൈത്ത് സിറ്റി: മലയാളി വീട്ടമ്മമാരുടെ കൂട്ടായ്മയായ മലയാളി മോംസ് മിഡിൽ ഈസ്റ്റ് കുവൈത്ത് ഭാരവാഹികൾ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. സംഘടന നടത്തിയ പ്രവർത്തനങ്ങൾ ഭാരവാഹികൾ വിശദീകരിച്ചു. എംബസി അഭയകേന്ദ്രത്തിലെ സ്ത്രീകളുടെ ക്ഷേമത്തിനായി എം.എം.എം.ഇയുടെ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്തു.

ഭാരവാഹികളായ അമ്പിളി, അമീറ, ആര്യ, രമ്യ, സഫിയ, പൂജ എന്നിവർ പങ്കെടുത്തു. വനിതദിനത്തോടനുബന്ധിച്ച് കൂട്ടായ്മ നടത്തിയ രക്തദാന ക്യാമ്പിനെയും മറ്റു പ്രവർത്തനങ്ങളെയും അംബാസഡർ പ്രശംസിച്ചതായി ഭാരവാഹികൾ വാർത്തക്കുറിപ്പിൽ പറഞ്ഞു. ലോക രക്തദാന ദിനത്തിൽ എംബസിയിൽ നടന്ന പരിപാടിയിൽ മലയാളി മോംസ് മിഡിൽ ഈസ്റ്റ് ഭാരവാഹികൾ മെമന്റോ ഏറ്റുവാങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newskuwait
News Summary - MMME officials visited the Indian Ambassador
Next Story