എൻ.എ നെല്ലിക്കുന്ന് എം.എൽ.എക്ക് സ്വീകരണം നൽകി
text_fieldsഎൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എ. അബ്ദുൽ റഹ്മാൻ എന്നിവർക്ക് തളങ്കര കൂട്ടായ്മ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ സംയുക്ത ജമാഅത്ത് പ്രസിഡന്റ് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ എന്നിവർക്ക് ക്യു-8 തളങ്കര കൂട്ടായ്മ സ്വീകരണം നൽകി.
ജാബിരിയ തൊട്ടിയിൽ ഹൗസിൽ നടന്ന ചടങ്ങിൽ ഫാറൂഖ് ശർക്കി, അൻവർ പള്ളിക്കാൽ എന്നിവർ സ്നേഹോപഹാരം നൽകി.
അസീസ് തളങ്കര, കബീർ തളങ്കര, നവാസ് പള്ളിക്കാൽ, സിദ്ദിഖ് ശർക്കി, മൊയ്ദു തൊട്ടിയിൽ, കെ.എം.സി.സി ജില്ല നേതാക്കളായ റസാഖ് അയ്യൂർ, മിഷ്ഹബ് മാടമ്പില്ലത്ത്, കുത്തുബുദ്ദീൻ, അബ്ദുല്ല കടവത്ത്, റഹിം ആരിക്കാടി, റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കരേ, മുത്തലിബ് തെക്കേക്കാട്, അഷ്റഫ് സി.പി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

