Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമി​ഷ​ൻ മ​ദ​ർ മേ​രി...

മി​ഷ​ൻ മ​ദ​ർ മേ​രി മി​ഷ​ൻ ഗ്രൂ​പ് ലോ​ഗോ പ്ര​കാ​ശ​നം

text_fields
bookmark_border
മി​ഷ​ൻ മ​ദ​ർ മേ​രി മി​ഷ​ൻ ഗ്രൂ​പ് ലോ​ഗോ പ്ര​കാ​ശ​നം
cancel
camera_alt

മി​ഷ​ൻ മ​ദ​ർ മേ​രി മി​ഷ​ൻ ഗ്രൂ​പ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: മി​ഷ​ൻ മ​ദ​ർ മേ​രി മി​ഷ​ൻ ഗ്രൂ​പ് ലോ​ഗോ ഹോ​ളി ഫാ​മി​ലി കോ ​ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നോ​ർ​ത്തേ​ൺ അ​റേ​ബ്യ അ​പ്പ​സ്തോ​ലി​ക് വി​കാ​രി ബി​ഷ​പ്പ് ആ​ൾ​ദോ ബെ​റാ​ർ​ഡി ഒ.​എ​സ്.​എ​സ്.​ടി പ്ര​കാ​ശ​നം ചെ​യ്തു. ഗ്രൂ​പ്പി​ന്റെ മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബി​ഷ​പ്പ് അ​ഭി​ന​ന്ദി​ക്കു​ക​യും ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.

മി​ഷ​ൻ സ്ഥാ​പ​ക കോ​ഓ​ർ​ഡി​നേ​റ്റ​ർ ബാ​ബു ഫ്രാ​ൻ​സീ​സ്, സെ​ക്ര​ട്ട​റി പ്രി​ൻ​സ് കൊ​ല്ല​പ്പി​ള്ളി​ൽ, കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​രി​യ ലോ​റ​ൻ​സ്, ജോ​ഷി കു​ര്യ​ൻ, ഷീ​ബ ജോ​ബി, പ്രി​ൻ​സി പ്രി​ൻ​സ്, സു​മ ലോ​റ​സ് സി​മി ജി​ജു, ഗ്രെ​റ്റി ജി​ൻ​സോ, രാ​ജീ​വ് ജോ​ൺ, ബി​ട്ടു അ​ബ്ര​ഹാം, ഷെ​റി വ​ർ​ഗീ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. 2023​ൽ കു​വൈ​ത്തി​ൽ ആ​രം​ഭി​ച്ച മി​ഷ​ൻ ഇ​ന്ത്യ, ന്യൂ​സി​ല​ൻ​ഡ്, യു.​എ​സ്.​എ, ഒ​മാ​ൻ, യു.​എ.​ഇ, അ​യ​ർ​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsKuwaitLogo released
News Summary - Mission Mother Mary Mission Group Logo Released
Next Story