Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാണാതായയാളുടെ മൃതദേഹം മരുഭൂമിയിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: കാണാതായ സിറിയൻ യുവാവിെൻറ മൃതദേഹം മരുഭൂമിയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്നാണ് അധികൃതർ സംശയിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് ഒരു സൗദി പൗരനെയും ഒരു ബിദൂനിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരുകയാണ്. മൃതദേഹം കൂടുതൽ പരിശോധനക്കായി ഫോറൻസിക് വകുപ്പിന് കൈമാറി.
Next Story
