Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമി​സൈ​ലു​ക​ളെ...

മി​സൈ​ലു​ക​ളെ പ്ര​തി​രോ​ധി​ച്ചു

text_fields
bookmark_border
മി​സൈ​ലു​ക​ളെ പ്ര​തി​രോ​ധി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് വ്യോ​മാ​തി​ർ​ത്തി​യി​ൽ ക​ണ്ടെ​ത്തി​യ മി​സൈ​ലു​ക​ൾ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത​താ​യി സാ​യു​ധ സേ​ന അ​റി​യി​ച്ചു. നി​ശ്ചി​ത സു​ര​ക്ഷ ന​ട​പ​ടി​ക​ൾ അ​നു​സ​രി​ച്ചാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് ജ​ന​റ​ൽ ക​മാ​ൻ​ഡ് വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​ന്റെ വ്യോ​മാ​തി​ർ​ത്തി സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

പൊ​തു​ജ​ന​ങ്ങ​ൾ ഔ​ദ്യോ​ഗി​ക സ്രോ​ത​സ്സു​ക​ളി​ൽ നി​ന്ന് മാ​ത്രം വി​വ​ര​ങ്ങ​ൾ തേ​ട​ണ​മെ​ന്നും കിം​വ​ദ​ന്തി​ക​ളി​ലോ സ്ഥി​രീ​ക​രി​ക്കാ​ത്ത വാ​ർ​ത്ത​ക​ളി​ലോ ശ്ര​ദ്ധ ചെ​ലു​ത്തു​ക​യോ പ്ര​ച​രി​പ്പി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Missiles repelled
Next Story