Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്...

കുവൈത്ത് വ്യോമാതിർത്തിയിലെ മിസൈലുകൾ പ്രതിരോധിച്ചു

text_fields
bookmark_border
കുവൈത്ത് വ്യോമാതിർത്തിയിലെ മിസൈലുകൾ പ്രതിരോധിച്ചു
cancel

കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമാതിർത്തിയിൽ കണ്ടെത്തിയ മിസൈലുകൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൈകാര്യം ചെയ്തതായി സായുധ സേന അറിയിച്ചു. നിശ്ചിത സുരക്ഷാ നടപടികൾ അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്ന് ജനറൽ കമാൻഡ് വ്യക്തമാക്കി. രാജ്യത്തിന്റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടി.

പൊതുജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ തേടണമെന്നും കിംവദന്തികളിലോ സ്ഥിരീകരിക്കാത്ത വാർത്തകളിലോ ശ്രദ്ധ ചെലുത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MissileGulf NewsKuwait
News Summary - Missiles intercepted in Kuwaiti airspace
Next Story