Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപു​തി​യ രൂ​പ​ത്തി​ൽ...

പു​തി​യ രൂ​പ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യി മന്ത്രാ​ല​യ സ​മു​ച്ച​യം

text_fields
bookmark_border
പു​തി​യ രൂ​പ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യി മന്ത്രാ​ല​യ സ​മു​ച്ച​യം
cancel
camera_alt

മ​ന്ത്രാ​ല​യ സ​മു​ച്ച​യം

കു​വൈ​ത്ത് സി​റ്റി: ജീ​വ​ന​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ആ​ശ്വാ​സ​ക​ര​മാ​യ അ​ന്ത​രീ​ക്ഷം ന​ൽ​കി വ​ർ​ണാ​ഭ​മാ​യി മ​ന്ത്രാ​ല​യ സ​മു​ച്ച​യം ന​വീ​ക​രി​ച്ചു. തു​ണി​ത്ത​ര​ങ്ങ​ളും വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള ഗ്ലാ​സു​ക​ളും കാ​ലി​ഗ്ര​ഫി​യും കെ​ട്ടി​ട​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മു​ള്ള കാ​ഴ്ച​യെ മ​നോ​ഹ​ര​മാ​ക്കു​ന്നു.

നി​ര​വ​ധി പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളും ഒ​രു പ്ര​ധാ​ന ലോ​ബി​യും അ​ട​ങ്ങു​ന്ന​താ​ണ് ഇ​ത്. റ​സ്റ്റാ​റ​ന്റു​ക​ൾ, കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ, കാ​ൽ​ന​ട പാ​ലം, പാ​ർ​ക്കി സ്ഥ​ലം എ​ന്നി​വ​യും കോം​പ്ല​ക്സി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും വി​വി​ധ സേ​വ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന കേ​ന്ദ്ര​മാ​ണ് മ​ന്ത്രാ​ല​യ സ​മു​ച്ച​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitministry building
News Summary - ministry building new face
Next Story