Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2024 10:54 AM IST Updated On
date_range 20 May 2024 10:54 AM ISTപൊതുമരാമത്ത് മന്ത്രാലയം 35 പദ്ധതികൾ പ്രഖ്യാപിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: പൊതുമരാമത്ത് മന്ത്രാലയം 2024-2025 സാമ്പത്തിക വർഷത്തെ 35 പദ്ധതികൾ പ്രഖ്യാപിച്ചു. പദ്ധതികളുടെ കരാർ, ടെൻഡർ, നടപ്പാക്കൽ തുടങ്ങി വിവിധ ഘട്ടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മെയിന്റനൻസ് എൻജിനീയറിങ്, പ്ലാനിങ്ങും ഡവലപ്മെന്റും, പരിശോധനക്കും ഗുണനിലവാര നിയന്ത്രണത്തിനുമുള്ള സർക്കാർ കേന്ദ്രം എന്നിവയുൾപ്പെടെയുള്ള മേഖലകൾ ഈ പ്രോജക്ടുകളിൽ ഉൾക്കൊള്ളുന്നു. റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ടിനായുള്ള ജനറൽ അതോറിറ്റിയുമായി സഹകരിച്ചാണ് ഇവ നടപ്പിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
