Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാർത്താവിനിമയ മന്ത്രാലയം ജീവനക്കാർക്കായി വസ്ത്രധാരണച്ചട്ടം പുറത്തിറക്കി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം ജീവനക്കാർക്കായി പുതിയ വസ്ത്രധാരണച്ചട്ടം പുറത്തിറക്കി. ജീവനക്കാർ ജോലിക്ക് അനുയോജ്യമായ ഔദ്യോഗിക വസ്ത്രങ്ങൾ ധരിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. സ്പോർട്സ് വസ്ത്രങ്ങൾക്കും അനുചിതമായ ചിത്രങ്ങളും ഉള്ള വസ്ത്രങ്ങൾക്കും വിലക്കുണ്ട്. ചട്ടം ലംഘിച്ചാൽ അച്ചടക്ക നടപടി നേരിടേണ്ടിവരും. വസ്ത്രധാരണച്ചട്ടം പാലിക്കുന്നുണ്ടോ എന്നതും വാർഷിക പ്രകടന വിലയിരുത്തലിൽ പരിഗണിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

