Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​പ്പി​ൾ ഡി​വൈ​സു​ക​ൾ...

ആ​പ്പി​ൾ ഡി​വൈ​സു​ക​ൾ അ​പ്​​ഡേ​റ്റ്​ ചെ​യ്യ​ണ​മെ​ന്ന്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം

text_fields
bookmark_border
ആ​പ്പി​ൾ ഡി​വൈ​സു​ക​ൾ അ​പ്​​ഡേ​റ്റ്​ ചെ​യ്യ​ണ​മെ​ന്ന്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം
cancel

കു​വൈ​ത്ത്​ സി​റ്റി: ആ​പ്പി​ൾ സ്​​മാ​ർ​ട്ട്​ ഡി​വൈ​സു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി അ​പ്​​ഡേ​റ്റ്​ ചെ​യ്യ​ണ​മെ​ന്ന്​ ഉ​പ​ഭോ​ക്​​താ​ക്ക​ളോ​ട്​ കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ലെ സൈ​ബ​ർ സു​ര​ക്ഷ വ​കു​പ്പ്​ അ​ഭ്യ​ർ​ഥി​ച്ചു. ആ​പ്പി​ൾ ​െഎ​ഫോ​ണി​ലെ ​​െഎ ​മെ​സേ​ജ്​ സ​ർ​വി​സി​ൽ സു​ര​ക്ഷ ഭീ​ഷ​ണി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ​യാ​ണ്​ പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ​ക്ക്​ ശേ​ഷ​മു​ള്ള​ത്​ ഉ​പ​യോ​ഗി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ആ​പ്പി​ൾ ക​മ്പ​നി പ്ര​ശ്​​ന​ങ്ങ​ൾ പ​രി​​ഹ​രി​ച്ച്​ അ​പ്​​ഡേ​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. ഇ​സ്രാ​യേ​ലി സ്​​പൈ​വെ​യ​ർ ക​മ്പ​നി എ​ൻ.​എ​സ്.​ഒ ​ഗ്രൂ​പ്​ ആ​പ്പി​ൾ ക​മ്പ്യൂ​ട്ട​ർ, വാ​ച്ച്, ​െഎ​ഫോ​ൺ എ​ന്നി​വ നി​യ​ന്ത്രി​ക്കാ​നു​ള്ള വ​ഴി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ്​ സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ടി​വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:apple iphonekuwait city
News Summary - Ministry of Home Affairs says Apple devices need to be updated
Next Story