Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ഭ്യ​ന്ത​ര...

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു

text_fields
bookmark_border
ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ-​വി​മോ​ച​നാ​ഘോ​ഷ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഓ​ഫ് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി മീ​ഡി​യ, ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്‌​ട​ർ, പ്രൈ​വ​റ്റ് സെ​ക്യൂ​രി​റ്റി സെ​ക്‌​ട​ർ എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​യി​രു​ന്നു പ​ങ്കാ​ളി​ത്തം.

ദേ​ശീ​യ ചൈ​ത​ന്യം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന വി​വി​ധ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. സു​ര​ക്ഷാ അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ആ​ഴ​ത്തി​ലാ​ക്കാ​നും ല​ക്ഷ്യ​മി​ട്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് പ​ങ്കാ​ളി​ത്തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationMinistry of Home AffairsKuwait News
News Summary - Ministry of Home Affairs participated in the celebration.
Next Story