Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫീ​ൽ​ഡ്...

ഫീ​ൽ​ഡ് ക്ലി​നി​ക്കു​ക​ൾ ഒ​രു​ക്കി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

text_fields
bookmark_border
field clinic
cancel

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ആ​റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും സം​യോ​ജി​ത ഫീ​ൽ​ഡ് ക്ലി​നി​ക്കു​ക​ൾ ഒ​രു​ക്കി. എ​മ​ർ​ജ​ൻ​സി റൂം, ​ആം​ബു​ല​ൻ​സ്, ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ അ​ട​ങ്ങി​യ​വ ആ​യി​രു​ന്നു ഇ​വ.

24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ആം​ബു​ല​ൻ​സു​ക​ൾ (ഇ​ന്റ​ൻ​സി​വ് കെ​യ​ർ) ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടു​ന്ന​തി​ന് ത​യാ​റാ​യി​രു​ന്നു. 25ല​ധി​കം സ്ഥ​ല​ങ്ങ​ളി​ലാ​യി 86ല​ധി​കം എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ന്മാ​രെ​യും സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. 59 കേ​സു​ക​ൾ ക്ലി​നി​ക്കു​ക​ളി​ൽ ചി​കി​ത്സി​ക്കു​ക​യും എ​ട്ട് കേ​സു​ക​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of HealthKuwait NewsField Clinics
News Summary - Ministry of Health to set up field clinics
Next Story