Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സജ്ജീകരണങ്ങൾ ഒരുക്കി ആരോഗ്യ മന്ത്രാലയം
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് കായിക ദിനത്തിനായി വിവിധ സജ്ജീകരണങ്ങളും സഹായങ്ങളും നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10 ആംബുലൻസുകൾ, നാല് മോട്ടോർ ബൈക്ക് ബഗ്ഗികൾ, രണ്ട് ഗോൾഫ് കാർട്ടുകൾ, ആവശ്യമായ മെഡിക്കൽ വസ്തുക്കളുള്ള ഒരു ഫീൽഡ് ടെന്റ്, രണ്ട് ആംബുലൻസ് ഹെലികോപ്ടറുകൾ എന്നിവയാണ് ഒരുക്കിയത്. കായിക മേളക്കായി മന്ത്രാലയം നടത്തിയ ഒരുക്കങ്ങൾക്ക് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി മേൽനോട്ടം വഹിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട് പ്രധാന ആശുപത്രികളായ സബാഹ്, അമിരി എന്നിവയിൽ പ്രത്യേക സൗകര്യങ്ങളും തയാറെടുപ്പുകളും നടത്തിയിരുന്നു.
Next Story

