Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചികിത്സയിൽ കഴിയുന്ന...

ചികിത്സയിൽ കഴിയുന്ന സൈനികനെ മന്ത്രി സന്ദർശിച്ചു

text_fields
bookmark_border
ചികിത്സയിൽ കഴിയുന്ന സൈനികനെ മന്ത്രി സന്ദർശിച്ചു
cancel
camera_alt

ആരോഗ്യമന്ത്രി അഹമ്മദ് അബ്ദുൽ വഹാബ് അൽ അവാദി ആശുപത്രി സന്ദർശനത്തിൽ

കുവൈത്ത് സിറ്റി: പരിക്കേറ്റ് സബാഹ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സുരക്ഷാ സേനാംഗത്തെ ആരോഗ്യമന്ത്രി അഹമ്മദ് അബ്ദുൽ വഹാബ് അൽ അവാദി സന്ദർശിച്ചു ആരോഗ്യസ്ഥിതി വിലയിരുത്തി.

രോഗിയുടെ ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതി ഉണ്ടായതായും മെഡിക്കൽ മേൽനോട്ടത്തിൽ സുഖം പ്രാപിക്കലും പുനരധിവാസ ഘട്ടവും ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

എല്ലാ സാഹചര്യങ്ങളിലും സമഗ്രമായ പരിചരണവും പിന്തുണയും നൽകാൻ രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും സജ്ജമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatmentsoldierMinisterVisits
News Summary - Minister visits soldier undergoing treatment
Next Story