Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2026 9:01 AM IST Updated On
date_range 30 May 2026 9:01 AM ISTമന്ത്രി വൈദ്യുതി-ജല നിലയം സന്ദർശിച്ചു
text_fieldsbookmark_border
camera_alt
വൈദ്യുതി-ജല മന്ത്രി ഡോ.സാബിഹ് അൽ മുഖൈസീം അൽ സൂർ സൗത്ത് വൈദ്യുതി-ജല
നിലയം സന്ദർശനത്തിൽ
കുവൈത്ത് സിറ്റി: വൈദ്യുതി-ജല മന്ത്രി ഡോ.സാബിഹ് അൽ മുഖൈസീം അൽ സൂർ സൗത്ത് വൈദ്യുതി-ജല നിലയം സന്ദർശിച്ചു. മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ആദേൽ അൽ സമലും ഉദ്യോഗസ്ഥരും സന്ദർശനത്തിൽ പങ്കെടുത്തു. ഡ്യൂട്ടിയിലുള്ള ജീവനക്കാരെ അഭിനന്ദിച്ച മന്ത്രി നിലയത്തിന്റെ പ്രവർത്തന സംവിധാനങ്ങളും ഉൽപാദന നിലവാരവും നേരിട്ട് വിലയിരുത്തി.
അവധിക്കാലത്തും തടസ്സമില്ലാതെ സേവനം ഉറപ്പാക്കുന്ന ജീവനക്കാരുടെ പ്രതിബദ്ധതയെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. രാജ്യത്തിന്റെ ജല-വൈദ്യുതി സുരക്ഷ കാത്തുസൂക്ഷിക്കുന്നതിൽ ഫീൽഡ് ജീവനക്കാർ നിർവഹിക്കുന്ന നിർണായക പങ്ക് മന്ത്രി എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

