Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ന്ത്രി​യു​ടെ...

മ​ന്ത്രി​യു​ടെ ഉ​റ​പ്പി​ൽ ആ​ശ്വ​സി​ച്ച്​ ആ 80 ​ന​ഴ്​​സു​മാ​ർ

text_fields
bookmark_border
മ​ന്ത്രി​യു​ടെ ഉ​റ​പ്പി​ൽ ആ​ശ്വ​സി​ച്ച്​ ആ 80 ​ന​ഴ്​​സു​മാ​ർ
cancel
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ ഇ​ന്ത്യ​യി​ൽ​നി​ന്ന് നേ​രി​ട്ട് റി​ക്രൂ​ട്ട് ചെ​യ്യു​ക​യും കു​വൈ​ത്തി​ൽ എ​ത്തി​യ​ശേ​ഷം ജോ​ലി ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്​​ത 80 ന​ഴ്​​സു​മാ​ർ​ക്ക്​ ആ​ശ്വാ​സ​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​​െൻറ ഉ​റ​പ്പ്. 2015ൽ ​കു​വൈ​ത്തി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്യ​പ്പെ​ട്ട ഇ​വ​രു​ടെ പ​ട്ടി​ക ഇ​ന്ത്യ​ൻ എം​ബ​സി നേ​ര​ത്തേ കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്​ കൈ​മാ​റി​യി​രു​ന്നു.
ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​ത​മാ​ണ് പ​ട്ടി​ക കൈ​മാ​റി​യ​ത്. ഇ​വ​ർ​ക്ക്​ ജോ​ലി ല​ഭി​ച്ചേ​ക്കു​മെ​ന്ന സൂ​ച​ന​യാ​ണ്​ പു​റ​ത്തു​വ​രു​ന്ന​ത്. ഒ​ഴി​വു​ക​ളി​ല്ലാ​തെ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ന​ഴ്​​സു​മാ​രെ റി​ക്രൂ​ട്ട്​ ചെ​യ്​​ത സം​ഭ​വം നേ​ര​ത്തെ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി​യി​ട്ടു​ണ്ട്.
കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും ഇ​ന്ത്യ​ൻ എം​ബ​സി​യും ച​ർ​ച്ച​ക​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ്​ റി​ക്രൂ​ട്ട്​​മ​െൻറി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന്​ വ്യ​ക്​​ത​മാ​യ​തി​നെ തു​ട​ർ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി​യ​ത്. കേ​സ്​ കോ​ട​തി​യി​ലെ​ത്തി​യ​തോ​ടെ വി​ഷ​യം അ​ന​ന്ത​മാ​യി നീ​ളു​മോ എ​ന്ന​ ആ​ശ​ങ്ക​യി​ലി​രി​ക്കെ​യാ​ണ്​​ ഉ​ന്ന​ത​ത​ല ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹാ​ര​ത്തി​ന്​ വ​ഴി​യൊ​രു​ങ്ങു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsminister promise 80 nurses
News Summary - minister promise 80 nurses-kuwait-kuwait news
Next Story