Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് കുവൈത്തിലെത്തി

text_fields
bookmark_border
വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് കുവൈത്തിലെത്തി
cancel

കുവൈത്ത് സിറ്റി: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് കുവൈത്തിലെത്തി. കുവൈത്തിലെ ഇന്ത്യൻ അംബാസിഡര്‍ ഡോ. ആദര്‍ശ് സ്വൈക അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികത്സ നല്‍കുന്നത് അടക്കമുള്ള ഏകോപനങ്ങള്‍ക്ക് മന്ത്രി നേതൃത്വം നല്‍കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Minister of State for External Affairs Kirti Vardhan Singh arrived in Kuwait
Next Story