Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമന്ത്രി മായി അൽ ബാഗി...

മന്ത്രി മായി അൽ ബാഗി ചൈനീസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
Mai Al Baghi
cancel
camera_alt

മ​ന്ത്രി മാ​യി അ​ൽ ബാ​ഗി ചൈ​നീ​സ് അം​ബാ​സ​ഡ​ർ​ക്കും മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മൊ​പ്പം

കു​വൈ​ത്ത് സി​റ്റി: സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രി മാ​യി അ​ൽ ബാ​ഗി, കു​വൈ​ത്തി​ലെ ചൈ​നീ​സ് അം​ബാ​സ​ഡ​ർ ഷാ​ങ് ജി​യാ​ൻ​വെ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ൽ, പൊ​തു​താ​ൽ​പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു.

രാ​ഷ്ട്രീ​യ​വും സാ​മ്പ​ത്തി​ക​വു​മാ​യ സ​ഹ​ക​ര​ണം അ​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ളി​ൽ ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മു​ള്ള താ​ൽ​പ​ര്യം കു​വൈ​ത്ത് മ​ന്ത്രി​യും ചൈ​നീ​സ് പ്ര​തി​നി​ധി​യും പ്ര​ക​ടി​പ്പി​ച്ച​താ​യി കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷ​മു​ള്ള പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. കു​വൈ​ത്തി​ലെ ചൈ​നീ​സ് പ്ര​വാ​സി​ക​ൾ​ക്ക് ന​ൽ​കി​യ അ​വ​സ​ര​ങ്ങ​ളി​ൽ ചൈ​നീ​സ് അം​ബാ​സ​ഡ​ർ മാ​യി അ​ൽ ബാ​ഗി​യെ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwiatnews
News Summary - Minister Mai Al Baghi met with the Chinese Ambassador
Next Story