Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉപപ്രധാനമന്ത്രി അനസ് സാലിഹ് അമീറിനെ അമേരിക്കയിൽ സന്ദർശിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: അമേരിക്കയില്‍ കഴിയുന്ന അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനെ ഉപപ്രധാനമന്ത്രി അനസ് അല്‍ സാലിഹ് സന്ദര്‍ശിച്ചു.
അമീറിെൻറ താമസ സ്ഥലത്തുവെച്ചായിരുന്നു കൂടിക്കാഴ്ച. ഉപപ്രധാനമന്ത്രി അനസ് അല്‍ സാലിഹിനെ സ്വീകരിച്ച അമീര്‍ രാജ്യത്തെ വിവരങ്ങളെക്കുറിച്ചും ജനങ്ങളെക്കുറിച്ചും അന്വേഷിച്ചു. അമീറുമായുള്ള സന്ദര്‍ശനം അനസ് അല്‍ സാലിഹ് ട്വിറ്ററിലൂടെയാണ് പങ്കുവെച്ചത്.
അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനു ആരോഗ്യവും ദീര്‍ഘായുസ്സും ജനങ്ങളെ സേവിക്കാനുമുള്ള കരുത്തും ദൈവം നല്കട്ടെയെന്നും അദ്ദേഹം സന്ദര്‍ശനത്തോടനുബന്ധിച്ചു ട്വിറ്ററില്‍ കുറിച്ചു.
Next Story
