Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2025 12:22 PM IST Updated On
date_range 17 March 2025 12:22 PM ISTഫർവാനിയയിൽ മിനിബസിന് തീപിടിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഫർവാനിയയിൽ മിനിബസിന് തീപിടിച്ചു. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. ചെറിയ പാസഞ്ചർ ബസിനാണ് തീപിടിച്ചത്.
അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
അപകടത്തിൽ ബസിന് വലിയ കേടുപാടുകൾ സംഭവിച്ചു. കാര്യമായ പരിക്കുകളൊന്നുമില്ലാതെ തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

