Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമി​ന അ​ബ്ദു​ല്ല...

മി​ന അ​ബ്ദു​ല്ല സ്ക്രാ​പ് യാ​ർ​ഡി​ൽ തീ​പി​ടി​ത്തം; അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
മി​ന അ​ബ്ദു​ല്ല സ്ക്രാ​പ് യാ​ർ​ഡി​ൽ തീ​പി​ടി​ത്തം; അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്
cancel
camera_alt

മി​ന അ​ബ്ദു​ല്ല സ്ക്രാ​പ് യാ​ർ​ഡി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ര​ക്ഷാ സേ​ന അ​ണ​ക്കു​ന്നു

Listen to this Article

കു​വൈ​ത്ത് സി​റ്റി: മി​ന അ​ബ്ദു​ല്ല സ്ക്രാ​പ് യാ​ർ​ഡി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന സേ​ന നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം ഏ​റെ ക​ഷ്ട​പ്പെ​ട്ടാ​ണ് നാ​ല് യൂ​നി​റ്റ് അ​ഗ്നി​ര​ക്ഷാ സേ​ന അ​ണ​ച്ച​ത്. അ​ഞ്ച് അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ​ക്ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ഗു​രു​ത​ര​മ​ല്ലാ​ത്ത പൊ​ള്ള​ലേ​റ്റു.

ഇ​ല​ക്ട്രി​ക്ക​ൽ കേ​ബി​ൾ, വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ സൂ​ക്ഷി​ച്ച സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. 500 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള സ്റ്റോ​റാ​ണ് ക​ത്തി​യ​ത്. സ​മീ​പ​ത്തെ മ​റ്റു സ്റ്റോ​റു​ക​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​ത് അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ൽ കാ​ര​ണ​മാ​ണ്. തീ​പി​ടി​ത്ത​ത്തി​ന്റെ കാ​ര​ണം അ​റി​യാ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireMina Abdullah scrap yard
News Summary - Mina Abdullah scrap yard fire; Five people were injured
Next Story