Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമിന അബ്​ദുല്ല...

മിന അബ്​ദുല്ല സ്​ക്രാപ്​ ഭാഗത്ത്​ തീപിടിത്തം

text_fields
bookmark_border
മിന അബ്​ദുല്ല സ്​ക്രാപ്​ ഭാഗത്ത്​ തീപിടിത്തം
cancel
camera_alt

മി​ന അ​ബ്​​ദു​ല്ല സ്​​ക്രാ​പ്​ ഭാ​ഗ​ത്തു​ണ്ടാ​യ തീ​പി​ടി​ത്തം അ​ണ​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: മി​ന അ​ബ്​​ദു​ല്ല സ്​​ക്രാ​പ്​ ഭാ​ഗ​ത്ത്​ ശ​നി​യാ​ഴ്​​ച തീ​പി​ടി​ത്ത​മു​ണ്ടാ​യി. മി​ന അ​ബ്​​ദു​ല്ല, ഉ​മ്മു അ​യ്​​മ​ൻ, ഇ​സ്​​നാ​ദ്, സാ​ൽ​മി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്​​നി​ശ​മ​ന യൂ​നി​റ്റു​ക​ൾ തീ​യ​ണ​ച്ചു.1500 ച​തു​ര​ശ്ര മീ​റ്റ​ർ ഭാ​ഗ​ത്ത്​ തീ ​പ​ട​ർ​ന്നു. ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലൂ​ടെ തീ​യ​ണ​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ വ്യാ​പി​ക്കു​ന്ന​ത്​ ഒ​ഴി​വാ​യി. അ​പ​ക​ട​കാ​ര​ണം വ്യ​ക്​​ത​മാ​യി​ട്ടി​ല്ല. അ​ധി​കൃ​ത​ർ അ​ന്വേ​ഷി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scrapfireMina Abdullah
Next Story