Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈനിക സഹകരണം; കരസേനാ മേധാവിയും ഫ്രഞ്ച് സൈനിക അറ്റാഷെയും ചർച്ച നടത്തി

text_fields
bookmark_border
സൈനിക സഹകരണം, സംയുക്ത അഭ്യാസങ്ങൾ എന്നിവ മെച്ചപ്പെടുത്താനുള്ള വഴികൾ എന്നിവ ഇരുവരും ചർച്ച ചെയ്തു
സൈനിക സഹകരണം; കരസേനാ മേധാവിയും ഫ്രഞ്ച് സൈനിക അറ്റാഷെയും ചർച്ച നടത്തി
cancel
camera_alt

കരസേനാ ജനറൽ സ്റ്റാഫ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാൻ, ഫ്രഞ്ച് മിലിട്ടറി അറ്റാഷെയും ഫ്രഞ്ച് സൈനിക ദൗത്യസംഘം തലവനുമായ കേണൽ ജെറോം ബുജോഡുമായി കൂടിക്കാഴ്ചയിൽ

കുവൈത്ത് സിറ്റി: കുവൈത്ത് കരസേനാ ജനറൽ സ്റ്റാഫ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാൻ, ഫ്രഞ്ച് മിലിട്ടറി അറ്റാഷെയും ഫ്രഞ്ച് സൈനിക ദൗത്യസംഘം തലവനുമായ കേണൽ ജെറോം ബുജോഡുമായി കൂടിക്കാഴ്ച നടത്തി.

സൈനിക സഹകരണം, സംയുക്ത അഭ്യാസങ്ങൾ എന്നിവ മെച്ചപ്പെടുത്താനുള്ള വഴികൾ എന്നിവ ഇരുവരും ചർച്ച ചെയ്തു. കുവൈത്തും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പരസ്പര താൽപ്പര്യമുള്ള മറ്റു വിഷയങ്ങളും ഇരുവരും അവലോകനം ചെയ്തതായും ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ അറിയിച്ചു. മുതിർന്ന കരസേനാ കമാൻഡർമാരും യോഗത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Military Cooperation: Army Chief and French Military Attaché Hold Discussions
Next Story