Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ നേരിയ ഭൂചലനം

കുവൈത്തിൽ നേരിയ ഭൂചലനം

text_fields
bookmark_border
കുവൈത്തിൽ നേരിയ ഭൂചലനം
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ നേരിയ ഭൂചലനം. ​ചൊവ്വാഴ്ച ഉച്ചയോടെ രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്താണ് ചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (കെ.ഐ.എസ്.ആർ) അറിയിച്ചു.

സംഭവത്തിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചെറിയ രൂപത്തിൽ ചലനം അനുഭവപ്പെട്ടതായി ഈ മേഖലയിലെ താമസക്കാർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitMild earthquakeLatest News
News Summary - Mild earthquake in KuwaitMild earthquake in Kuwait
Next Story