Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎം.​ജി.​എം വ​നി​ത...

എം.​ജി.​എം വ​നി​ത സ​മ്മേ​ള​നം നാ​ളെ

text_fields
bookmark_border
എം.​ജി.​എം വ​നി​ത സ​മ്മേ​ള​നം നാ​ളെ
cancel

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ് ലാഹി സെ​ന്‍റ​ർ മു​ജാ​ഹി​ദ് ഗേ​ൾ​സ് മൂ​വ്മെ​ന്‍റ് (എം.​ജി.​എം) വ​നി​ത സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച സാ​ൽ​മി​യ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കും.

വൈ​കി​ട്ട് 5.30 ന് ​ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​മേ​രി​ക്ക​ൻ - കൗ​ൺ​സ​ലി​ങ് സൈ​ക്കോ​ള​ജി​സ്റ്റും ബി​ഹേ​വി​യ​ർ അ​ന​ലി​സ്റ്റു​മാ​യ റ​സി​യ നി​സാ​ർ, കേ​ര​ള ന​ദ് വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ (കെ.​എ​ൻ.​എം മ​ർ​ക്ക​സ്സു​ദ്ദ​അ് വ) ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫൈ​സ​ൽ ന​ന്മ​ണ്ട എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.

‘വി​ശ്വ​മാ​ന​വി​ക​ത​ക്ക് വേ​ദ വെ​ളി​ച്ചം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഫെ​ബ്രു​വ​രി 15, 16, 17, 18 തീ​യ​തി​ക​ളി​ൽ ക​രി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന 10ാം മു​ജാ​ഹി​ദ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ കു​വൈ​ത്ത് ത​ല പ്ര​ച​ാര​ണ ഭാ​ഗ​മാ​യാ​ണ് സം​ഗ​മം.

സം​ഗ​മ​ത്തി​ലേ​ക്ക് കു​വൈ​ത്തി​ലെ വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്ന് വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്- 65829673, 99060684, 99776124.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MGMIndian Islahi CenterWomen Conference
News Summary - MGM women conference tomorrow
Next Story