എം.​ജി.​എം മാ​തൃ​സം​ഗ​മവും ഇഫ്​താറും

12:35 PM
23/05/2019
ഐ.​ഐ.​സി സാ​ൽ​മി​യ യൂ​നി​റ്റ് മാ​തൃ​സം​ഗ​മ​ത്തി​ൽ ഷ​മീ​മു​ല്ല സ​ല​ഫി സം​സാ​രി​ക്കു​ന്നു
കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സ​െൻറ​ർ സാ​ൽ​മി​യ യൂ​നി​റ്റ് വ​നി​ത വി​ഭാ​ഗ​മാ​യ മു​ജാ​ഹി​ദ് ഗേ​ൾ​സ്​ ആ​ൻ​ഡ്​ വി​മ​ൻ​സ്​ മൂ​വ്മ​െൻറ്​ മാ​തൃ​സം​ഗ​മ​വും ഇ​ഫ്​​താ​റും സം​ഘ​ടി​പ്പി​ച്ചു. സാ​ൽ​മി​യ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഷ​മീ​മു​ല്ല സ​ല​ഫി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​മ​ദാ​ൻ ര​ണ്ടാ​മ​ത്തെ പ​ത്ത് പാ​പ​മോ​ച​ന​ത്തി​േ​ൻ​റ​താ​ണെ​ന്നും വി​ശ്വാ​സി ഈ ​ദി​ന​ങ്ങ​ൾ അ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. എ​ല്ലാ​വ​ർ​ഷ​വും ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി എം.​ജി.​എം സാ​ൽ​മി​യ യൂ​നി​റ്റ് ഇ​ഫ്​​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു. ശ​ക്കീ​ല ഹാ​ഷിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​ർ​ഷ ശ​രീ​ഫ് സ്വാ​ഗ​ത​വും റ​ഫ ന​സീ​ഹ ന​ന്ദി​യും പ​റ​ഞ്ഞു.
 
Loading...
COMMENTS