Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎം.​ജി.​എം റ​മ​ദാ​ൻ...

എം.​ജി.​എം റ​മ​ദാ​ൻ ക്വി​സ് വി​ജ​യി​ക​ൾ

text_fields
bookmark_border

കു​വൈ​ത്ത് സി​റ്റി: ഹു​ദാ സെ​ന്‍റ​ർ കെ.​എ​ൻ.​എം വ​നി​ത വി​ഭാ​ഗ​മാ​യ എം.​ജി.​എം കു​വൈ​ത്ത് ന​ട​ത്തി​യ റ​മ​ദാ​ൻ ക്വി​സി​ന്‍റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഫാ​ത്തി​മ ചോ​നാ​രി, അ​ലീ​മ റ​ഷ, ഷൈ​ല​ജ മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഹു​ദ സെ​ന്‍റ​ർ പൊ​തു​പ​രി​പാ​ടി​യി​ൽ ന​ൽ​കു​മെ​ന്ന് ക്വി​സ് ക​ൺ​വീ​ന​ർ​മാ​രാ​യ കൗ​ല​ത്ത് സ്വ​ലാ​ഹി​യ, ഷാ​ഹി​ന അ​ഷ്റ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു. കു​വൈ​ത്തി​ൽ പ്ര​വാ​സി​ക​ളാ​യ സ്ത്രീ​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan QuizMGM Kuwait
News Summary - MGM Ramadan Quiz Winners
Next Story